INTERSTELLER
അലഫാണ്‍സൊ ക്വറാന്‍റെ 'ഗ്രവിറ്റി' ക്കുശേഷം കണ്ട മറ്റൊരു അത്ഭുത സിനിമ. christepher nollan എന്ന ഡയറക്ക്ടറില്‍ എല്ലാവരും പ്രതീക്ഷിക്കുന്നതും അദ്ദേഹത്തില്‍ ലഭിക്കുന്നതും അത്ഭുത സിനിമകള്‍ (INCEPETION,DARK KNIGHT RISES....etc)
ആര്‍ക്കും ചിന്തിക്കാന്നും വികസിക്കാനും കഴിയാത്തത് നോളന്‍റെ ക്രിയേറ്റിവിറ്റിയിലുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.
കഥ ഒറ്റവരിയില്‍
പറഞ്ഞാല്‍
ഇല്ലാതാവാന്‍
പോകുന്ന ഭൂമിയില്‍
നിന്നും മനുഷ്യവംശത്തെ രക്ഷിക്കാനായി പുതിയ
പ്ലാനറ്റ്
തേടി പോകുന്ന
സ്പേസ്
ട്രാവലേഴ്സിന്റെ
കഥ...അതില്‍
ഇമോഷണലും ത്രില്ലിംഗും ചിന്തിപ്പിക്കുന
്നതുമായ ഒരുപാട്
മുഹൂര്‍ത്തങ്ങള്‍...
ഹോളിവുഡ് സിനിമ കോപ്പിയടിച്ച് ഇവിടെ സിനിമയെടുക്കുന്ന മ്മ്ടെ സംവിധായകര്‍ ഇതെങ്ങനെ കോപ്പിയടിക്കും എന്നൊന്ന് കാണണം...
...,........
Rating: 9/10


No comments:
Post a Comment