DIR: Andrew stanton
GENRE: Animation romantic scince ficton
ടൊയ് സ്റ്റൊറി,അപ്പ് ,ഫൈന്‍ഡിഗ് നെമ്മൊ തുടങ്ങി രസകരമായ ആനിമേഷന്‍ സിനിമ എടുത്തിട്ടുള്ള സംവിധായകന്‍ Andrew stanton ന്‍റെ സയന്‍സ് ഫിഷന്‍ റൊമാന്‍റിക്ക് അനിമേഷന്‍ ചലച്ചിത്രമാണ് വാള്‍-ഇ. (WALL·E) ഭാവിയില്‍ (2805ല്‍) ഇലക്ട്രോണിക് മാലിന്യങ്ങളാല്‍ നിറയപ്പെട്ട ഭൂമി വൃത്തിയാക്കാ ന്‍ നിയോഗിച്ച വാല്‍-ഇ എന്ന റോബോട്ടിന്റെ കഥ യാണ് ഇത്.എന്നത്തെയും പോലെ മാലിന്യം വ്യത്തിയാക്കുന്ന വാള്‍-ഇ ക്ക് ഒരു ചെറിയ ചെടി(സസ്യം) കിട്ടുകയും അത് തന്‍റെ പക്കല്‍ എടുത്തു വെക്കുകയും ചെയ്യുന്നു. പെട്ടന്നൊരു ദിവസം ആകശത്തുനിന്നു വരുന്ന ഈവ എന്ന പേരിലെ ഒരു പെണ്‍ റോബോട്ടുമായി പ്രണയത്തിലാവുകയും തനിക്ക് ലഭിച്ച ആ ചെടി ഈവിനു കാണികയും ചെയ്യുന്നതൊടെ ഈവിന്‍റെ ബോധം നഷ്ടപ്പെടുകയും ഈവിനെ ബഹിരാകാശത്തുനിന്നു പേടകം വന്ന് ഹിരാകാശത്തേക്ക് തിരിച്ചു പോവുകയും ചെയ്യുന്നു. വാല്‍-ഇ തന്‍റെ കാമുകിയെ തിരഞ്ഞ് ബഹികരാകാശത് തെത്തുകയും അവി ടെ ആക്സിയം എന്ന കൃതൃമഗ്രഹത്തിൽ കഴിയുന്ന മനുഷ്യരുടെ ചിന്ത യേയും പ്രവൃ ത്തിയേയും മാ റ്റിമറിക്കുന്നതാ ണ് സിനിമ.
മനുഷ്യരെ പോലെ തന്നെ രണ്ടു റോബോട്ടുകളുടെ പ്രണയം അവതരിപ്പിക്കുന്ന നല്ല സിനിമതന്നെയാണ് വാള്‍ ഇ. രണ്ടു പേര്‍ക്കും സംസാരിക്കാന്‍ സാധ്യമല്ലെങ്കിലും അവരുടെ പ്രണയ വികാരങ്ങളെല്ലാം തന്നെ സംവിധായകന്‍റെ കഴിവു കൊണ്ടും ആനിമേഷന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച കലാകരന്‍ മാരെകൊണ്ടും അതിമനോഹരമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോമഡി, സയന്‍സ് ഫിക്ഷന്‍ രീതിയില്‍ കഥ മുന്നൊട്ടു പോകുമ്പോഴും വാള്‍ ഇയുടെയും ഈവിന്‍റെയും പ്രണയദിനങ്ങള്‍ സിനിമ കണ്ടവരുടെ മനസില്‍ മായാതെ നില്‍ക്കുകയും ചെയ്യും.
Rating: 8.5/10

No comments:
Post a Comment