ബാല്യം നന്നാകട്ടെ (mili message)
കണ്‍മുന്നില്‍ ജീവിക്കുന്ന ഒരുപാട് മിലികള്‍ക്കായ്.........
"THank you...! ഇന്നിവിടെ ഇവര്‍ക്ക് തെറ്റിപ്പോയ ഡാന്‍സ് സ്റ്റെപ്പിന് നിങ്ങള്‍ നല്‍കിയ കയ്യടിക്ക്.ഇവര്‍ക്കു മാത്രം അറിയാവുന്ന ഇവരെ കൊണ്ടു മാത്രം സാധിക്കുന്ന ഈ ചുവടുകള്‍ക്ക് നിങ്ങള്‍ നല്‍കിയ പ്രോല്‍സാഹനത്തിന്. വലിയ വലിയ തിരിച്ചടികളെ പേടിക്കാതിരിക്കാന്‍ ഇന്ന് നിങ്ങള്‍ ഇവര്‍ക്ക് നല്‍കിയ ഫൌണ്ടേഷന്‍ സ്റ്റോണിന്. സദസിലിരിക്കുന്ന അച്ഛനും അമ്മയും ചേട്ടനും ചേച്ചിയൊക്കെ കൈയ്യടിച്ചത് അറുപതാം കാലത്തും ഇവരിനി മറക്കില്ല, ഒറ്റ വര്‍ഷകൊണ്ട് out dated ആവുന്ന കമ്പ്യൂട്ടര്‍ ഗെയിം മറന്നാലും. നിഖിലിനെ ഇതാരും പഠിപ്പിച്ചതല്ല അറിയാവുന്ന വാക്കുകള്‍ വെച്ച് അവന്‍ തന്നെ ഉണ്ടാക്കിയ ഒരു poem ആണിത്. കുട്ടിയായിരിക്കുമ്പോള്‍ ഇങ്ങനൊരു കൈയ്യടിക്കായ് ഞാനും കൊതിച്ചിട്ടുണ്ട്. പക്ഷേ എന്‍റെ അച്ഛന്‍ expect ചെയ്യ്തപോലെ എനിക്കെവിടെയും എത്താന്‍ ആയില്ല. പേടിയും നിരാശയും ആയിരുന്നു. എല്ലാത്തിനും ഫസ്റ്റ് കിട്ടിയില്ലെങ്കില്‍ വഴക്കു കേള്‍ക്കുമൊ എന്ന പേടി. പ്രഫസറിന്‍റെ മകള്‍ ഒരു ഫെയിലര്‍ ആണെന്ന് സ്കൂളില്‍ ടീച്ചര്‍ വരെ പറഞ്ഞു തുടങ്ങിയതിന്‍റെ നിരാശ. കണക്കില്‍ 10 മാര്‍ക്ക് കുറഞ്ഞത് ഒരു അന്താരാഷ്ട്ര പ്രശനമല്ലെന്ന് പറഞ്ഞു മനസിലാക്കാന്‍ ഒരാളുണ്ടായാ മതിയായിരുന്നു എനിക്കന്ന്.സ്പോര്‍ടിസിലും ആര്‍ട്സിലും മികവില്ലാത്തതിന്‍റെ അര്‍ത്ഥം ഞാന്‍ കുറഞ്ഞവളല്ലെന്ന് പറഞ്ഞ് ചേര്‍ത്തുപിടിക്കുന്ന കൈകള്‍ മതിയായിരുന്നു എനിക്കന്ന്. അടുത്ത ഫ്ലാറ്റിലെ കുട്ടി പാട്ടു പാടുമെങ്കില്‍ എന്‍റെ കുട്ടിയും പാട്ടു പാടണമെന്ന വാശി ഇല്ലാതാക്കുന്നത് ആ കുഞ്ഞിന്‍റെ Childhood ആണ്. 5 വയസുള്ള കുട്ടിയുടെ GK കുറഞ്ഞത് നമ്മുക്കു തോന്നുന്ന നാണക്കേടില്‍ അവര്‍ക്ക് നഷ്ടപ്പെടുന്നത് ഓര്‍ത്തിരിക്കാവുന്ന കുറേ നല്ല നിമിഷങ്ങളാണ്. ബാല്യം നന്നാകട്ടെ അതിന് നിങ്ങളുടെ ഒറ്റ കൈയ്യടി ശബ്ദം മതി. തെറ്റി പോയ നേരത്ത് ഒറ്റപ്പെട്ടുപോയനേരത്ത് നിങ്ങളുടെ 5 വയസുക്കാരെനെയും 5 വയസുക്കാരിയെയും നെഞ്ചോട് ചേര്‍ത്തണച്ചാല്‍ മതി. രാജ്യം നഷ്ടപ്പെട്ട രാജാവും കളിപ്പാട്ടം നഷ്ടപ്പെട്ട കുഞ്ഞും അനുഭവിക്കുന്ന വേദന ഒന്നു തന്നെയാണന്ന് അറിഞ്ഞാല്‍ മതി. ബാല്യം നന്നാവുമ്പോള്‍ കൌമാരം നന്നാകും യൌവ്വനവും നന്നാകും പിന്നെ ഇന്നിവിടെ ഉയര്‍ന്ന കൈയ്യടിയുടെ കഥ പേരക്കുട്ടികളോട് പറഞ്ഞ് പറഞ്ഞ് വാര്‍ധ്യകവും നന്നാകും.....! ഞാനീ പറയുന്നത് സ്നേഹമല്ലാതെ പകരം ഒന്നും ആവശ്യപ്പെടാതെ ഇവരുടെ ഗുരു ദഷിണ നല്‍കിയ വിനയത്തില്‍ നിന്ന് അതുള്ളടത്തോളം കാലം തോല്‍ക്കാന്‍ എനിക്കവകാശമില്ല എന്ന തിരിച്ചറിവില്‍ നിന്ന് Once Again I Realized That, CHILD IS THE FATHER OF MAN....!"
ക്യാമറയുടെ പിന്നിലും മുന്നിലും നല്‍കിയ പ്രയത്നത്തിനു മുന്‍പില്‍ പിറന്ന ഒരു നല്ല മിലി.

No comments:
Post a Comment