*‘കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണോ?’...... ‘സെക്‌സ് ചാറ്റ് വിത്ത് പപ്പു ആന്റ് പപ്പ’ ട്രെയ്‌ലര്‍ *
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് ലൈംഗികതയെ ഇപ്പോഴും പടിക്കുപുറത്തുനിര്‍ത്തിയിരിക്കുകയാണ് നമ്മള്‍. എപ്പോഴൊക്കെ അങ്ങനെയൊരു നിര്‍ദേശം ഉയര്‍ന്നുവന്നാലും പല കോണുകളില്‍ നിന്നും ഉയരുന്ന വിമര്‍ശനങ്ങള്‍ക്കാവും മുന്‍തൂക്കം. ഈ വിഷയം പ്രതിപാദിക്കുന്ന ഒരു വെബ് സിരീസ് വരുകയാണ് ഹിന്ദിയില്‍. വൈആര്‍എഫ് ഫിലിംസിന്റെ ഓണ്‍ലൈന്‍ ബ്രാന്റായ വൈ-ഫിലിംസ് നിര്‍മ്മിക്കുന്ന സീരിസിന്റെ പേര് ‘സെക്‌സ് ചാറ്റ് വിത്ത് പപ്പു ആന്റ് പപ്പ’ എന്നാണ്. തന്റെ ‘സംശയങ്ങള്‍’ അച്ഛനോടും അമ്മയോടുമൊക്കെ തുറന്ന് ചോദിക്കുന്ന ഒരു കൊച്ചുകുട്ടിയാണ് കേന്ദ്രകഥാപാത്രം. രസകരമായാണ് അവതരണം. ആഷിഷ് പട്ടീലാണ് നിര്‍മ്മാണവും സംവിധാനവും



No comments:
Post a Comment