Aren't you crying?
“ഒരിക്കൽ റേച്ചൽ എന്നോട് ഒരു സംശയം ചോദിച്ചു നിങ്ങൾ ആരും കരയാറില്ലേ എന്നു..കരയാത്ത മനുഷ്യൻ ഉണ്ടോ!!നിഴൽ പോലെ കൂടെ ഉള്ളൊരാൾ ഒരുനാൾ ഓർമ്മയാകും എന്നറിയുമ്പോൾ കണ്ണു അറിയാതെ നിറഞ്ഞു പോകും..നിങ്ങൾക്ക് സങ്കടവോ കരച്ചിലോ വരുന്നുണ്ടെങ്കിൽ നിങ്ങൾ മാറി നിന്നു ഒറ്റയ്ക്കു നിന്നു കരഞ്ഞോണം..പക്ഷെ ആ വിളി കേൾക്കുമ്പോൾ എല്ലാം മറന്നു ആ വിളി കേൾക്കണം..കാരണം അവരുടെ സന്തോഷത്തേക്കാൾ കൂടുതൽ ഒന്നും നമ്മൾ ആഗ്രഹിക്കിനുനില്ലലോ ”..
-njandukalude naatil oru idavela


No comments:
Post a Comment