Powered By Blogger

Friday, June 24, 2016

IDSFFK

IDSFFK (Thiruvananthapuram) യിൽ ഞാൻ കണ്ട 237 ഷോർട്ട് ഫിലിമിൽ എനിക്കിഷ്ടപ്പെട്ട 10 സിനിമകൾ. (ഓർമയിലുള്ളത്)


 #Leeches (ഉറുദു ) 26 മിനുറ്റ് പഴയ ഹൈദരബാദ് നഗരത്തിലാണ് കഥ. 13 വയസുള്ള സഹോദരി സൈനബിനെ ഒരു വിദേശ വ്യവസായിക്ക് കല്യാണം' ചെയ്യ്ത് കൊടുക്കാവുള്ള മാതാവിന്റെ തീരുമാനത്തെ ചെറുക്കാൻ അപകടകരമായ വഴികൾ സ്വീകരിക്കുകയാണ് റൈസ.

 #Migraine ( മലയാളം) 21 മിനുറ്റ് എം.പി നാരായണപ്പിള്ളയുടെ പ്രശസ്തമായ കഥയെ ആധാരമാക്കി നിർമ്മിച്ച ഷോർട്ട് ഫിലിം. തന്റെ ഭാര്യയുടെ അസ്വാഭാവിക പെരുമാറ്റത്തെ തുടർന്ന് മനശാസ്ത്രജ്ഞനെ കാണാൻ പോവുകയാണ് മധ്യവയസ്ക്കൻ. മനശാസ്ത്രജ്ഞനമായുള് കൂടിക്കാഴ്ച്ച അയാളുടെ ജീവിതത്തെ സംബന്ധിച്ച അൽഭുതകരമായ ചില കാര്യങ്ങൾ പുറത്തു വരുന്നു.

 #Over (UK ) 14 മിനുറ്റ് കുറ്റകൃത്യം നടന്ന ഒരു സ്ഥലമാണ് ഓവർ പറയുന്നത്.9 വൈഡ് ഷോട്ടിലൂടെ കഥ പറയുന്നു. അയാൾ എങ്ങനെ മരിച്ചു ചോദ്യത്തിനുത്തരം അവസാന ഷോട്ടിൽ കാണിച്ചു തരുന്നു... (അതൊരു ഞെട്ടിപ്പിക്കുന്ന സത്യം തന്നെയായിരുന്നു)

# The Impasse ( English ) 20 m ഒരു കാമുകി തന്റെ രോഹിത് എന്ന കാമുകനെ കാത്ത് കോഫി ഷോപ്പിൽ നിൽക്കുന്നു. ഇവർ ആദ്യമായ് കണ്ടു മുട്ടുകയാണ് അതും രാത്രി. രോഹിത് വന്നു. 2 പേരും കാറിൽ യാത്ര ചെയ്യവേ.. അവൻ പറയുന്നു " ഒരു പക്ഷേ യത്ഥാർത രോഹിത് ഞാനലയങ്കിലോ്ല ... തുടങ്ങി ഒരു മൈൻഡ് ഗെയിം കളിക്കുന്നു.

 #Lekin ( Hindi ) 16 m അമ്മയില്ലാത്ത ഒരാൺക്കുട്ടി. അച്ഛനും മകനും വളരെ യേറെ ഫ്രണ്ട് ലി. മറ്റു ആൺ കുട്ടികളിൽ നിന്നും വിത്യസ്ഥമാണന്ന് അവന്റെ അച്ചൻ തിരിച്ചറിയുന്നു....

#Rukmini 16ക്കാരരനും ലൈഗിക തൊഴിലാളി യു തമ്മിലുള്ള ബന്ധത്തിന്റെ കഥ. ഒരു രഹസ്യ o വെളിപ്പെടുത്തുന്നതോടെ 2 പേരുടെയും ജീവിതം മാ്റിമറയുന്നു

#kamuki ദിവു എന്ന 17 വയസ്ക്കാരി സ്കൂൾ കുട്ടി താൻ ഗർഭണി യാ ണന്ന് തിരിച്ചറിയുന്നു. അതിനുത്തരവാദിയായ ,തന്നെ ഉപേഷിച്ചു പോയ കാമുകനെ തേടി അവൾ നടത്തുന്ന യാത്ര

 #One last Question ഒരു സംഭവ കഥയുടെ അടിസ്ഥനത്തിൻ നിർമ്മിച്ച കഥ. ആസാമിലെ അഗായ് ഗ്രാമത്തിലെ സാധരണ ജീവിതം നയിച്ചു പോകുന്ന 4 സുഹൃത്തക്കൾ. അക്രമം സമാധാനം ഇതിൽ ഒന്ന് അവർക്ക് തെരെഞ്ഞെടുക്കേണ്ടി വരുന്ന

#memories of Machine ഒരു ക്യാമറക്കു മുൻപിൽ തന്നെ കുറിച്ചു തന്റെ ലൈഗികാനുഭത്തെ കുറിച്ചുള് ചോദ്യങ്ങറർക്ക് ഉത്തരം നൽകുന്ന വനിത. കുട്ടിക്കാലത്ത് ലൈഗികതയിൽ ജിജ്ഞാസുവയ അവർ തന്നെറെ ഓർമ്മകളും വിചിത്രാനുഭവങ്ങളും ക്യാമറ മുൻപിൽ പങ്കുവെക്കുന്നു. ( സിനിമ കണ്ടപ്പോ ഞാൻ ഒരു നിമിഷം അലോചിച്ചു പോയി തിയറ്റർ ഓപ്പറേറ്റക്ക് സിനിമ മാറി പോയോ എന്ന്... അത്രത്തോളം പെർഫക്ട് ക്യാമറ വർക്കാണ് ...

 #Day one പ്രദേശിക തീവ്രവാദിയെ അന്വേഷിച്ചു പോകുന്ന യു.എസ് പട്ടാള യൂണിറ്റിനെ അനുഗമി ഇന്ന പട്ടാള യുവതിയുടെ ആദ്യ ദിവസം തന്റെ ജോലിയിൽ ലിംഗ പരവും മതപരവും നിരവധി കാര്യങ്ങ് ൾ ഉയർന്ന വരുമെന്ന് യുവതി തിരിച്ചറിയുന്നു

No comments:

Post a Comment